ഭാരത് ഭവനിൽ കെ.ആർ. മോഹനൻ സ്​മൃതി

തിരുവനന്തപുരം: ചലച്ചിത്രകാരനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായിരുന്ന കെ.ആർ. മോഹനൻ സ്മൃതിദിന കൂട്ടായ്മ തിങ്കളാഴ്ച ഭാരത് ഭവനിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. ദീപു സംവിധാനം നിർവഹിച്ച ഗൗരി ലങ്കേഷിനെ കുറിച്ചുള്ള ചലച്ചിത്രം പ്രദർശിപ്പിക്കും. കെ.ആർ. മോഹന​െൻറ ചലച്ചിത്രങ്ങളെക്കുറിച്ച് സംവാദവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.