കുഞ്ഞുരാമൻ നായർ

മാറനല്ലൂർ: കൂവളശ്ശേരി നവോദയ ലെയ്ൻ ലളിത മന്ദിരത്തിൽ കുഞ്ഞുരാമൻ നായർ (81) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ഗോപകുമാർ (ലോട്ടറി ഡിപ്പാർട്ട്മ​െൻറ്), കൃഷ്ണകുമാർ. ശശി നരുവാമൂട്: പൂവട പൊഴിലിൽ മേലെ പുത്തൻവീട്ടിൽ കെ. ശശി (65) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷീജ, സുനിത, സിന്ധു, മഹേഷ്. മരുമക്കൾ: എസ്. രാജൻ, ലാലു, രാജൻ, റിജി. പ്രാർഥന 25ന് രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.