പരിപാടികൾ ഇന്ന്

പട്ടം സ​െൻറ്മേരീസ് സ്കൂൾ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിജയികളെ അനുമോദിക്കൽ, മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, നടൻ നെടുമുടി വേണു -രാവിലെ 10.30 പ്രസ്ക്ലബ്: പ്രഭാത് സാംസ്കാരികസംഘം അവാർഡ് സമർപ്പണവും പുസ്തക പ്രകാശനവും, സി. ദിവാകരൻ എം.എൽ.എ -വൈകീട്ട് 4 വി.ജെ.ടി ഹാൾ: ഡോ.എൻ.എം. മുഹമ്മദ് അലി എൻഡോവ്മ​െൻറ് അവാർഡ് വിതരണം, സംവിധായകൻ കമൽ -വൈകീട്ട് 3.30 അണ്ടൂർക്കോണം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: എസ്.എസ്.എൽ.സി ജേതാക്കളെ ആദരിക്കൽ -രാവിലെ 10.30 ഐ.എസ്.ഡി.ജി സ​െൻറർ (കവടിയാർ ഗോൾഫ് ലിംഗ്സ് റോഡ്) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്െറ്റെനബിൾ ഡെവലപ്മ​െൻറ് സംഘടിക്കുന്ന കാലാവസ്ഥ വ്യതിയാനവും സുസ്ഥിരവികസനവും വിഷയത്തിൽ ഡേ. അരുണ മാലിക് പ്രഭാഷണം വൈകീട്ട് 3 കോവളം ഗോപാൽ ആയുർവേദ റിസർച് സ​െൻറർ: ആയുർയോഗ ത്രിദിനസംഗമം -രാവിലെ 10
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.