കൊല്ലം: രാജ്യത്തിന് ഭരണാധികാരിയില്ലാത്ത അവസ്ഥയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി. സുരേഷ്‌കുമാർ അധ്യക്ഷവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എക്സ്. ഏണസ്റ്റ്, സ്വാഗതസംഘം ജനറൽ കൺവീനർ ശ്യാം മോഹൻ, കെ.പി. സജിനാഥ്, വി. ഹർഷകുമാർ, പ്രഫ. വസന്തകുമാർ സാംബശിവൻ, എസ്. പ്രസാദ്, എം.എ. സത്താർ, എ.കെ. സവാദ്, എസ്. നിതിൻ, പവിത്ര, ജി.എസ്. രാജഗോപാൽ, എം. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.