കേരള വാഴ​്​സിറ്റി

എം.ബി.എ ഗ്രൂപ് ചർച്ച ജൂൺ 11വരെ അപേക്ഷിച്ചവർക്ക് എം.ബി.എ ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും ഐ.എം.കെ കാര്യവട്ടം, യു.ഐ.എം അടൂർ, യു.ഐ.എം ആലപ്പുഴ എന്നിവിടങ്ങളിൽ ജൂൺ 19ന് നടക്കും. ആദ്യഘട്ടം നഷ്ടപ്പെടുത്തിയവർക്കും പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.