ഗൃഹനാഥൻ കൃഷിയിടത്തില്‍ മരിച്ചനിലയില്‍

വെഞ്ഞാറമൂട്: ഗൃഹനാഥനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലിയാട് മൂളയം കണ്ണന്‍ നിവാസില്‍ തുളസി (51) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴിന് വേളാവൂരിലുള്ള ബിവറേജസ് മദ്യ വിൽപനശാലയുടെ പുറകിലെ വാഴത്തോപ്പില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.