വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

(ചിത്രം) കൊല്ലം: ഗുരുതര ഹൃദ്രോഗമുള്ള . തട്ടാർകോണം കൽക്കുളം ഇഞ്ചയ്ക്കൽ വീട്ടിൽ സരോജാദേവി(45)ക്കാണ് ദുരവസ്ഥ. വാഹനാപകടത്തെ തുടർന്ന് ഭർത്താവ് ശിവസുതന് തലയ്ക്ക് ക്ഷതം സംഭവിച്ചതോടെ കുടുംബഭാരവും ഭർത്താവി​െൻറ പരിചരണവും സാമ്പത്തിക പരാധീനതയും ഏറ്റെടുത്ത് ജീവിതം മുന്നോട്ട് തള്ളിനീക്കുമ്പോഴാണ് കടുത്ത ഹൃേദ്രാഗത്തിന് അടിമയാകുന്നത്. ഈ മാസം 20ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന കുടുംബത്തിന് സഹായം ലഭിച്ചേ മതിയാകൂ. കുരീപ്പള്ളി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 13260100077465. െഎ.എഫ്.എസ്.ഇ കോഡ്: FDRL0001326. ഫോൺ: 9747708638.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.