തിരുവനന്തപുരം: പൂജ ഹൈപ്പർ ഷോപ്പി ഫാമിലി വെഡിങ് സെൻററിെൻറ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ലോകത്തിലെ മുഴുവൻ ബ്രാൻറഡ് വസ്ത്രങ്ങളുടെയും വിപുലമായ ശേഖരമാണിവിടെയുള്ളത്. പട്ടിെൻറ ബൃഹത്തായ സെലക്ഷനുമുണ്ട്. വിവാഹാവസരങ്ങളിലും ആഘോഷങ്ങളിലേക്കുമുള്ള വിവിധതരം വസ്ത്രങ്ങളും ലഭ്യമാണ്. ഉദ്ഘാടനം പ്രമാണിച്ച് വൻ വിലക്കുറവാണ് ഉപഭോക്താവിന് നൽകുന്നത്. പെരുന്നാൾ ഷോപ്പിങ്ങിന് വേണ്ടി എല്ലാ പ്രമുഖ കമ്പനികളുടെയും ഉൽപന്നങ്ങൾ ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വിശാലമായ ഷോറൂമിൽ കല്യാണ പട്ടുസാരിക്കായി പ്രത്യേക സെക്ഷൻ ഒരുക്കിയിട്ടുണ്ട്. ലോകത്ത് ലഭ്യമായ മനോഹരവും ഗുണമേന്മയുമുള്ള പട്ടുസാരികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ലോകോത്തര നിലവാരത്തിലുള്ള ഗിഫ്റ്റ് െഎറ്റംസ്, കോസ് മെറ്റിക്സ്, ഗൾഫ് പർദ, വിദേശരാജ്യങ്ങളിലെ ബ്രാൻറഡ് പർദ, ഡ്യൂട്ടി ഫ്രീഷോപ് എന്നിവയുടെ പ്രത്യേക സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ഒറിജിനൽ വിവാഹപട്ടിനും മറ്റും വലിയനഗരങ്ങളിേലക്ക് പോവേണ്ട അവസ്ഥ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം പള്ളിമുക്കിൽ പൂജ വെഡിങ് സെൻറർ ആരംഭിച്ചതെന്ന് മാനേജിങ് ഡയറക്ടർ ഇക്ബാൽ ഷേഖ് ഉസ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.