ഇരവിപുരം: . കഴിഞ്ഞദിവസം നടത്തിയ ഇഫ്താർ സംഗമത്തിൽ കലക്ടർ ഡോ. എസ്. കാർത്തികേയൻ സംബന്ധിച്ചു. ഹരിതചട്ടം പാലിച്ചു നടത്തുന്ന ഇഫ്താർ സംഗമത്തിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് കലക്ടർ മടങ്ങിയത്. എം. നൗഷാദ് എം.എൽ.എ, ജമാഅത്ത് പ്രസിഡൻറ് ഡോ. എ. യൂനുസ്കുഞ്ഞ്, സെക്രട്ടറി അബ്ദുൽ റഹ്മാൻ, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൺസൂർ ഹുദവി, ജമാഅത്ത്കമ്മിറ്റി അംഗങ്ങളായ വൈ. ഇസ്മയിൽകുഞ്ഞ്, സുധീർ, സൈനുല്ലാബ്ദീൻ, ഇ. താജുദ്ദീൻ, ഷൗക്കത്ത് ഇ.കെ, അഷറഫ്, യഹിയാകോയ, ഷറഫുദ്ദീൻ, അസനാരു കുഞ്ഞ്, മുഹമ്മദ് ഇക്ബാൽ, സബീർ, ഷിഹാബുദ്ദീൻ, ഷാജഹാൻ, റഹീം, അബ്ദുൽ വാഹിദ്, എ. താജുദ്ദീൻ, അൻസാരി, ജമാലുദ്ദീൻ മുസ്ലിയാർ, അറാഫത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.