ഒപ്പ് ശേഖരണം നടത്തി

അഞ്ചൽ: കേന്ദ്ര സർക്കാറി​െൻറ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ ഭീമ ഹരജി നൽകുന്നതി​െൻറ ഭാഗമായി . അഞ്ചൽ സഹകരണ ബാങ്ക് പ്രസിഡൻറ് വി.എസ്. സതീശ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഭാരവാഹികളായ എം. ഭാസി, ബാബുരാജ്, എസ്. ഹരിലാൽ, കെ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.