റോഡ് നിർമാണോദ്ഘാടനം ഇന്ന്

വെളിയം: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെട്ട വെളിയം പഞ്ചായത്തിലെ മാലയിൽ-മലപ്പത്തൂർ റോഡ് നിർമാണോദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് പരുത്തിയറ ജങ്ഷനിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രവൃത്തി ഉദ്ഘാടനം ചെയ്യും. പി. ഐഷാപോറ്റി എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.