സംഘടിത ആക്രമണം -​കാനം

തിരുവനന്തപുരം: നോവലിസ്റ്റ് ഹരീഷിനും കുടുംബത്തിനുമെതിരായ സംഘ്പരിവാര്‍ ഭീഷണി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണെമന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അനാവശ്യ വിവാദം സൃഷ്ടിച്ച് അഭിപ്രായപ്രകടനങ്ങളെ വിലക്കാനാണ് ശ്രമമെന്നും ഇതിനെതിരെ പ്രതിഷേധം വളര്‍ത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.