കൊല്ലം: ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽ എം.ബി.എ ഫുൾടൈം കോഴ്സിന് അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് സീ മാറ്റ്, ക്യാറ്റ്, കെ. മാറ്റ്- കേരള എന്നീ പ്രവേശനപരീക്ഷകളിൽ ഏതെങ്കിലും ഒന്നിലെ അംഗീകൃത സ്കോർ സഹിതം അപേക്ഷിക്കാം. സംവരണവിഭാഗങ്ങൾക്ക് മാർക്ക് ഇളവുണ്ട്. അപേക്ഷകർ 23, 28, ആഗസ്റ്റ് നാല് തീയതികളിൽ ഒരു ദിവസം രാവിലെ 9.30ന് അഭിമുഖത്തിൽ പെങ്കടുക്കണം. അപേക്ഷ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടും ടി.കെ.എം.െഎ.എം വെബ്സൈറ്റിൽനിന്ന് പ്രിെൻറടുത്തും നൽകാം. ഫോൺ: 9656659152, 0474 2482465.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.