കോച്ച് ഫാക്ടറി: കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം -പി.ഡി.പി

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയില്‍വേക്ക് ആവശ്യമില്ലെന്ന കേന്ദ്രസഹമന്ത്രിയുടെ വെളിപ്പെടുത്തൽ കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കംവരുത്തിയും പദ്ധതികള്‍ അട്ടിമറിച്ചും കേന്ദ്രം രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ്. കോച്ച് ഫാക്ടറി വിഷയത്തിൽ പാര്‍ട്ടി നേതൃയോഗ തീരുമാനപ്രകാരം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടനകാര്യ ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.