കൊല്ലം: വിദ്യാലയങ്ങളില്‍ നാഗാര്‍ജുനയുടെ യുടെ ജില്ലതല ഉദ്ഘാടനം 19ന് രാവിലെ 10.30ന് അഞ്ചല്‍ സെൻറ് ജോണ്‍സ് എച്ച്.എസ്.എസില്‍ മന്ത്രി കെ. രാജു നിർവഹിക്കും. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ബോവസ് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലുടനീളം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ സൗജന്യമായി വിതരണംചെയ്യാന്‍ ഔഷധസസ്യ വാഹനവും ഒരുക്കിയിട്ടുണ്ട്. നാഗാര്‍ജുന കാര്‍ഷികവിഭാഗം മേധാവി ബേബി ജോസഫ്, സെയില്‍സ് മാനേജര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.