കൊല്ലം: പരിപ്പിെൻറ അടിക്കടിയുള്ള വിലക്കുറവും തോട്ടണ്ടിയുടെ നിയന്ത്രണമില്ലാത്ത വിലയും കശുവണ്ടി മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി വ്യവസായികൾ. വിദേശരാജ്യങ്ങളിൽ തോട്ടണ്ടി സംഭരണം ആരംഭിക്കുന്നതിനുമുെമ്പ വ്യവസായികൾ വില നിശ്ചയിക്കുന്ന സമ്പ്രദായം പ്രതികൂലമായി ബാധിക്കുന്നു. ബോണസ് നിശ്ചയിക്കുേമ്പാൾ ഇൗ മേഖലയിലെ ഇേപ്പാഴത്തെ പ്രതിസന്ധി കൂടി കണക്കിലെടുക്കണമെന്നും കാഷ്യൂ ഇൻഡസ്ട്രീസ് ആൻഡ് എക്സ്പോർേട്ടഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജേക്കബ് വർഗീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.