കരുനാഗപ്പള്ളിയിൽ ലൂമിനസ്​ ഇലക്ട്രിക്കൽസ്​ പ്രവർത്തനം ആരംഭിച്ചു

കൊല്ലം: തെക്കൻ കേരളത്തിലെ പ്രശസ്തമായ ലൂമിനസ് ഇലക്ട്രിക്കൽസ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡിലെ ആൽത്തറമൂട് ജങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ലൂമിനസ് ടവറി​െൻറ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എയും ലൂമിനസ് ഇലക്ട്രിക്കൽസി​െൻറ ഉദ്ഘാടനം നടി ഹണിറോസും നിർവഹിച്ചു. ഹാവെൽസ് ഗാലക്സി ഹാവെൽസ് തിരുവനന്തപുരം ബ്രാഞ്ച് ഹെഡ് വി.ജി. അനിൽകുമാറും ലൂക്കർ ഗാലക്സി ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ് അസി. ജനറൽ മാനേജർ എം. രഞ്ജിത്കുമാറും േക്രാംപ്ടൺ ഫാൻഹൗസ് േക്രാംപ്ടൺ ബ്രാഞ്ച് മാനേജർ എ.ജി. രമേശും ലൂമിനി അപ്ലൈൻസ് നഗരസഭാ ചെയർപേഴ്സൺ എം. ശോഭനയും ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി തമ്പാൻ, കൗൺസിലർ അജിതകുമാരി, ലൂമിനസ് മാനേജിങ് ഡയറക്ടർ രാജു മഠത്തിനേത്ത് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാൾ: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എസ്. സുശ്രീ, മാധവിക്കുട്ടി, എം.എസ്. സദ്ദാം നവാസ് എന്നിവർക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ എക്സലൻസ് അവാർഡ് വിതരണം- വൈകു. 3.00 ജില്ല സഹകരണ ബാങ്ക് ഓഡിറ്റോറിയം: അന്തര്‍ദേശീയ സഹകരണ ദിനം; ജില്ലതല സെമിനാര്‍ -ഉച്ച. 2.00 കൊല്ലം ബീച്ച് റോട്ടറി കമ്യൂണിറ്റി സ​െൻറർ: റോട്ടറി ക്ലബ് ഓഫ് കൊല്ലം റെസിഡൻസിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും -വൈകു. 7.30 കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാൾ: 'ജ്യോതിഷവും ശാസ്ത്രവും' വിഷയത്തിൽ പ്രഫ. സുധാകരൻ ഗോപാല​െൻറ പ്രഭാഷണം -രാവിലെ 9.00 മൺറോത്തുരുത്ത് കൊന്നയിൽകടവ്: പാലം നിർമാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ -രാവിലെ 9.30 മുളവന: മൺറോതുരുത്ത്- മുളവന റെയിൽവേ സ്റ്റേഷൻ റോഡി​െൻറ പ്രവർത്തനോദ്ഘാടനം -രാവിലെ 10.30 കരുനാഗപ്പള്ളി: നഗരസഭ പുതിയതായി നിർമിക്കുന്ന ആസ്ഥാന മന്ദിരം നിർമാണോദ്ഘാടനം, മന്ത്രി കെ.ടി. ജലീൽ -വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.