കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ കെ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നാസിമുദീൻ ലബ്ബ ഉദ്ഘാടനം ചെയ്തു. കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ കുഞ്ഞ്, ഇബ്രാഹിംകുട്ടി, എ.എൽ. നിസാമുദ്ദീൻ, ജയദേവ്, ജിൻസി ഇബ്രാഹിം കുട്ടി, തുളസീധരൻ പിള്ള, സുൽഫി, ഷെരീഫ് എന്നിവർ സംസാരിച്ചു. താൽക്കാലിക ഒഴിവ് ചവറ: ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലുള്ള ചവറ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിലും നീണ്ടകര താലൂക്കാശുപത്രിയിലും കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. നഴ്സിങ് അസിസ്റ്റൻറ് -ഒന്ന്, ഫാർമസിസ്റ്റ് -രണ്ട്, ലാബ് ടെക്നീഷ്യൻ -ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്. 16ന് രാവിലെ 11ന് ചവറ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും മുൻപരിചയം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.