തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെയാണ് ചീഫ് സെക്രട്ടറിയാക്കിയിരിക്കുന്നതെന്ന് ബി.ജെ.പി. കേരളത്തിെൻറ ആധാരംവരെ പണയംെവക്കാതിരിക്കണമെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. ലോകം ആരാധിക്കുന്ന ഇ. ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതിയില്‍ ബാങ്കുകളുമായി കൂട്ടുചേര്‍ന്ന് വന്‍തട്ടിപ്പിന് കളമൊരുക്കിയ ആളാണ് ടോം ജോസ്. ഉമ്മൻ ചാണ്ടിയുടെ സ്വന്തം ആളെന്നനിലയില്‍ ഇദ്ദേഹത്തിനെതിരെ സി.പി.എം ശക്തമായി രംഗത്തുവന്നിരുെന്നന്നും എ.എന്‍. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.