തട്ടുകട കത്തിനശിച്ചു

കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷന് സമീപം . കാവനാട് ഇടവനശ്ശേരി കണ്ടച്ചേഴത്ത് തറയില്‍ ബിന്ദുവി​െൻറ ചായക്കടയാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ചാമക്കടയില്‍നിന്ന് ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കട ഭൂരിഭാഗവും കത്തിയിരുന്നു. 15,000ഓളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.