ദേശീയപാതയിലെ കുഴി ജീവന് ഭീഷണി

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജങ്ഷൻ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അപകടങ്ങൾക്കിടയാക്കുന്നു. കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ കൂടുതൽ. അടിയന്തരമായി അപകടക്കെണിയായ കുഴി നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.