മേരി അഗസ്​റ്റിൻ

obit Kol1 കൊല്ലം: കൊല്ലം രൂപത മുൻ കെ.എൽ.സി.എ പ്രസിഡൻറ് പരേതനായ എം. അലോഷ്യസ് തട്ടുവിളയിലി​െൻറ ഭാര്യ കാഞ്ഞിരകോട് പള്ളിക്ക് സമീപം തട്ടുവിളയിൽ (80) നിര്യാതയായി. മക്കൾ: ഡോ. അഡ്ലിൻ മേരി അലോഷ്യസ് (ഡി.എം.ഒ ഗവ. ഹോമിയോ ആശുപത്രി, പത്തനാപുരം), റോസ്മേരി അലോഷ്യസ് (ട്രിനിറ്റി ലൈസിയം, കൊല്ലം), ആഗ്നസ് മേരി അലോഷ്യസ്, പരേതനായ മാത്യു അലോഷ്യസ്. മരുമക്കൾ: ജോൺസൺ (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, കൊല്ലം), നാൻസൺ അലക്സ് (ട്രിനിറ്റി ലൈസിയം, താന്തിരിക്കൽ), എം.വി. ജേക്കബ് (സൗദി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.