കുരീപ്പുഴ മണലിൽ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് കൊടിയേറി

കാവനാട്: പടിഞ്ഞാറെ കൊല്ലം . 22ന് സമാപിക്കും. തന്ത്രി മുഖ്യൻ അടിമുറ്റത്ത് മഠം പരമേശ്വര ഭട്ടതിരിപ്പാടി​െൻറ മുഖ്യ കാർമികത്വത്തിൽ ചൊവ്വാഴ്ച രാവിലെ കൊടിയേറ്റ് നടന്നു. 14ന് വൈകീട്ട് 6.45ന് ദീപക്കാഴ്ച രാത്രി 8.30 ന് എഴുന്നള്ളത്തും വിളക്കും ഒമ്പതിന് കോമഡി ഷോ. 15ന് ഉച്ചക്ക് 12ന് അന്നദാനം രാത്രി ഏഴിന് ഭക്തിഗാനമേള ഒമ്പതിന് ഗാനമേള.16ന് രാവിലെ 10ന് ഉത്സവബലി, ഉച്ചക്ക് ഒന്നിന് അന്നദാനം, രാത്രി ഒമ്പതിന് ന്യത്താഞ്ജലി. 17ന് ഉച്ചക്ക് 12ന് അന്നദാനം, രാത്രി ഏഴിന് ന്യത്തന്യത്യങ്ങൾ, ഒമ്പതിന് ഭരതനാട്യം.18ന് ഉച്ചക്ക് 12ന് അന്നദാനം, രാത്രി ഏഴിന് ന്യത്തസന്ധ്യ, എട്ടിന് ഗാനമേള, 8.30 ന് എഴുന്നള്ളത്തും വിളക്കും.19ന് രാവിലെ 7.15ന് കഞ്ഞി സദ്യ, രാത്രി ഒമ്പതിന് നാടകം. 20ന് വൈകീട്ട് ആറിന് നാദസ്വരക്കച്ചേരി, രാത്രി 7.30ന് മാജിക് ഷോ, 8.30ന് എഴുന്നള്ളത്തും വിളക്കും. 21ന് രാവിലെ 10ന് മഹാസമൂഹ സദ്യ 10.30ന് ആര്യയുടെ മ്യൂസിക്കൽ ഷോ, രാത്രി എട്ടിന് നാടകം 8.30ന് പള്ളിവേട്ട. 22ന് വൈകീട്ട് മൂന്നിന് കലാപീഠം വിനീത് നയിക്കുന്ന പഞ്ചവാദ്യം, അഞ്ചിന് കെട്ടുകാഴ്ച, ആറിന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 10.30ന് ഗാനമേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.