വെള്ളറട: കാരക്കോണം ശ്രീവിശാഖില്‍ പരേതനായ പി.കെ. രാമകൃഷ്ണപിള്ളയുടെ ഭാര്യ ഈശ്വരിയമ്മ (101) നിര്യാതയായി. മക്കള്‍: കുമാരദാസൻ നായര്‍, ലീലാഭായി, ശ്യാമളകുമാരി. മരുമക്കള്‍: പരേതയായ പ്രഭാകുമാരി തങ്കച്ചി, ദിനേശകുമാരന്‍നായര്‍, ബാലകൃഷ്ണന്നായര്‍. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്. സരസ്വതിയമ്മ വെള്ളറട: മൈലച്ചല്‍ ശ്രീവരാഹം തുമ്പക്കാലവിള വീട്ടില്‍ പരേതനായ ശ്രീരാമപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (69) നിര്യാതയായി. മക്കള്‍: വിജയകുമാരി, ശശികുമാര്‍. മരുമക്കള്‍: മോഹനന്‍നായര്‍, ഗീതകുമാരി. സഞ്ചയനം ചെവ്വാഴ്ച ഒമ്പതിന്. പ്രസന്നൻ കിളിമാനൂർ: ആറാന്താനം പൂപ്പറം പ്രിയ ഭവനിൽ കെ. പ്രസന്നൻ (70) നിര്യാതനായി. ഭാര്യ: പി. ശ്യാമള. മക്കൾ: ശ്യാംപ്രിയ, വിഷ്ണുലാൽ. മരുമക്കൾ: എ.എസ്. സുനിൽകുമാർ (കെ.സി.ഇ.യു സി.െഎ.ടി.യു കിളിമാനൂർ ഏരിയ സെക്രട്ടറി) അരുണ എസ്. മധു. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.