ദേശീയ കായികദിനം ആചരിച്ചു

കൊല്ലം: മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വർണം നേടിത്തന്ന ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദി​െൻറ ജന്മദിനം ദേശീയ കായികദിനമായി കൊല്ലം റോളർ സ്കേറ്റിങ് ക്ലബ്‌ ആചരിച്ചു. കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ചടങ്ങ് ക്ലബ് സെക്രട്ടറി പി.ആർ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.