വെഞ്ഞാറമൂട്: യുവാവിനെ കണ്ടെത്തി. വട്ടയം ലക്ഷംവീട് കോളനിയില്‍ തുളസി (35) ആണ് മരിച്ചത്. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സുന്ദരേശന്‍ വെഞ്ഞാറമൂട്: പിരപ്പന്‍കോട് പാലവിള ദ്വാരകയില്‍ സുന്ദരേശന്‍ നിര്യാതനായി. എസ് (53- ഇന്ത്യന്‍ ആര്‍മി). ഭാര്യ: ചന്ദ്രലേഖ. മക്കൾ: അഖില്‍ സുന്ദര്‍, അതുല്‍ സുന്ദര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.