റോഡിൽ മാലിന്യം തള്ളി

കൊട്ടിയം: ഉമയനല്ലൂർ വാഴപ്പള്ളി-കാഞ്ഞാന്തല . കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് അറവുമാടുകളുടെ മാലിന്യം ചാക്കുകളിലാക്കി റോഡിൽ തള്ളിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫി പ്രദേശവാസികളുടെ സഹായത്തോടെ മാലിന്യം കുഴിച്ചുമൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.