കാട്ടുവിളയിൽ ബിവറേജസ് ഔട്ട്​ലെറ്റ്; സംയുക്ത സമരസമിതി പ്രതിഷേധിച്ചു

വിളപ്പിൽ: പേയാട് കാട്ടുവിളയിൽ ബിവറേജസ് കോർപറേഷൻ പുതിയ ഔട്ട്െലറ്റ് തുടങ്ങുന്നതിനെതിരെ സംയുക്ത സമരസമിതി പ്രതിഷേധിച്ചു. വിദ്യാലയം, ആരാധനാലയങ്ങൾ എന്നിവയുള്ള ജനവാസമേഖലയാണ് കാട്ടുവിള. ഇവിടെ ബെവ്കോ ഔട്ട്ലെറ്റ് വരുന്നത് തടയുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. കാട്ടുവിള െറസി. അസോസിയേഷൻ പ്രസിഡൻറ് ശ്രീകുമാരൻ നായർ കൂട്ടായ്മയിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സുഷമ, പി.എസ്. പ്രേംകുമാർ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സൂര്യ പ്രേം, െറസി. അസോസിയേഷൻ ഭാരവാഹികളായ ഹബീബ്, സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.