മറിയം ബീവി

വക്കം: പറക്കുടി വീട്ടിൽ പരേതനായ അബ്ദുൽ കരീമി​െൻറ ഭാര്യ മറിയം ബീവി (97) നിര്യാതയായി. മക്കൾ: ഷാജഹാൻ, ൈലല, ജുമൈല, അമാൻ, സുലൈഖ, റജ്ല, പരേതനായ സലീം. മരുമക്കൾ: നെജീഹ, റംല, സീനത്ത്, മജീദ്, സലിം, പരേതരായ ഹനീഫ, സൈനുദ്ദീൻ. ഖബറടക്കം ശനിയാഴ്ച രാവിെല 10ന് വക്കം കിഴക്കേ ജമാഅത്ത് ഖബർസ്ഥാനിൽ. പങ്കജാക്ഷൻ മംഗലപുരം: മുരുക്കുംപുഴ ഇടവിളാകം പി.ഒ ഭവനിൽ പങ്കജാക്ഷൻ (71) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: ബിജുകുമാർ, ബിനുകുമാർ, ലൗജ. മരുമക്കൾ: പ്രീത, ചിനു, തുളസി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.