ആരോഗ്യ ജാഗ്രത പരിപാടി

വിഴിഞ്ഞം: നഗരസഭയുടെ വിഴിഞ്ഞം സോണൽ ഒാഫിസി​െൻറ നേതൃത്വത്തിൽ അദാനി പോർട്ട് ട്രസ്റ്റി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ആരോഗ്യകാര്യ സമിതി ചെയർമാൻ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ വാർഡ് കൗൺസിലർ സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു. അദാനി ഗ്രൂപ് പ്രതിനിധി ഡോ. അനിൽ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഷൈനി, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. അശോക്, ഹെൽത്ത് സൂപ്പർവൈസർ മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.