വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സർവിസ്​ നടന്നില്ല

നാഗർകോവിൽ: കടൽത്തീരം പ്രക്ഷുബ്ധമായതി​െൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയും കന്യാകുമാരി വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സർവിസ് നിർത്തിെവച്ചു. മത്സ്യതൊഴിലാളികൾ മഝ്യബന്ധനത്തിന് പോയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.