സബ് കലക്ടര്‍ അഞ്ചുതെങ്ങ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴിലെ അഞ്ചുതെങ്ങില്‍ കടല്‍ക്ഷോഭത്തില്‍ നാശമുണ്ടായ വീടുകള്‍ സബ്കലക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. 11 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാനും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും ചിറയിന്‍കീഴ് തഹസില്‍ദാര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.