ജി.സി.ടി.ഒ സംസ്​ഥാന ഭാരവാഹികൾ

തിരുവനന്തപുരം: ഗവ. കോളജ് ടീച്ചേഴ്സ് ഒാർഗനൈസേഷ​െൻറ 38ാം സംസ്ഥാന സമ്മേളനം ഡോ. കെ. അനിൽ കുമാറിനെ പ്രസിഡൻറായും ഡോ. ജാഫർ സാദിഖിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രസിഡൻറ് ഡോ. അനിൽ കുമാർ (ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം), ജനറൽ സെക്രട്ടറി ഡോ. ജാഫർ സാദിഖ് പി.പി (തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് തിരൂർ), പ്രഫ. പ്രമോദ്.എ (ട്രഷ.), ഡോ. എം.എൻ. അനിത, ഡോ. എബിൻ ടി. മാത്യൂസ്, േഡാ. ഭാർഗവൻ (വൈസ് പ്രസി.), ഡോ. ഹരി കെ.വി, പ്രഫ. ബിനോയ് തോമസ്, പ്രഫ. വിനോദ് കെ. ജോസഫ് (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.