ബറാഅത്ത് ദിനം മേയ് 2ന്

കൊല്ലം: ശഅ്ബാൻ ഒന്ന് ഏപ്രിൽ 18 ബുധനാഴ്ചയായി കണക്കാക്കി ബറാഅത്ത് ദിനം മേയ് രണ്ട് ബുധനാഴ്ച ആയിരിക്കുമെന്ന് ദക്ഷിണ കേരള ജംയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസാ മൗലവിയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.