ജനമോചനയാത്ര 24ന് ജില്ലയിൽ

കൊല്ലം: ഫാഷിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന പര്യടനം നടത്തും. രാവിലെ 10ന് കൊട്ടാരക്കരയിലും അഞ്ചിന് കരുനാഗപ്പള്ളിയിലും ആറിന് കൊല്ലത്തും സ്വീകരണയോഗങ്ങൾ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു. യാത്രയുടെയും ഫണ്ട് പിരിവി​െൻറയും വിജയത്തിനായി സ്വാഗതസംഘ യോഗങ്ങൾ ബ്ലോക്ക് മണ്ഡലം ബൂത്ത് തലങ്ങളിൽ പൂർത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.