സി.പി.​െഎ പാർട്ടി കോൺഗ്രസ്​: കലാസാഹിത്യ മത്സരങ്ങൾ

കൊല്ലം: പാര്‍ട്ടി കോണ്‍ഗ്രസി​െൻറ ഭാഗമായി കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ കലാ-സാഹിത്യ മത്സരങ്ങള്‍ക്ക് തുടക്കമായി. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സബ്കമ്മിറ്റി കണ്‍വീനര്‍ ആര്‍. സജിലാല്‍, എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബാബു പാക്കനാര്‍, ആര്‍. ശിവപ്രസാദ്, എം. മുരുകലാല്‍, മയ്യനാട് റാഫി, എസ്. മോഹന്‍ദാസ്, എം. സഞ്ജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.