എ.​െഎ.സി.സി രാഷ്​ട്രീയ റാലിയിൽ കേരളത്തിൽനിന്ന്​ 500 പ്രതി​നിധികൾ

തിരുവനന്തപുരം: നേരന്ദ്ര മോദി സർക്കാറി​െൻറ ജനദ്രോഹ നടപടികളിലും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് എ.െഎ.സി.സിയുടെ നേതൃത്വത്തിൽ ഏപ്രിൽ 29ന് രാവിലെ 11ന് ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ റാലിയിൽ കേരളത്തിൽനിന്ന് 500 പ്രതിനിധികൾ പെങ്കടുക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.