കഠ്​വ: മുസ്​ലിം അസോസിയേഷൻ മാർച്ചും സംഗമവും ഏപ്രിൽ 21ന്​

തിരുവനന്തപുരം: കശ്മീരിലെ കഠ്വ സംഭവത്തിൽ പ്രതിഷേധിച്ചും ദലിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചും മുസ്ലിം കോഒാഡിനേഷ​െൻറ ആഭിമുഖ്യത്തിൽ ഏപ്രിൽ 21ന് രാവിലെ 11ന് മാർച്ചും സംഗമവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.