അംബേദ്​കർ ജന്മദിനാഘോഷം

കൊല്ലം: സംവരണ സംരക്ഷണസേന നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി തേവലക്കര ടി.കെ. ശിവൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പുത്തൂർ ബാലൻ അധ്യക്ഷത വഹിച്ചു. ആർ. അജി, തേവലക്കര മനോജ്, പുത്തൂർ ഗോപാലൻ, വിഷ്ണു, മലൂർമസൂർഖാൻ, ജനാർദൻ, എം.ആർ. സുരേഷ്, ടി. തുളസീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.