വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

കൊട്ടിയം: ബധിരയും മൂകയുമായ വീട്ടമ്മയെ കെട്ടിയിട്ടശേഷം പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ചേരീക്കോണം കോളനിയിൽ ചിറയിൽ വീട്ടിൽ മഹേഷാണ് (23) പിടിയിലായത്. ഒമ്പതിന് രാത്രിയിലാണ് വീടിനുള്ളിൽ അതിക്രമിച്ചുകയറി സംസാരശേഷിയില്ലാത്ത വീട്ടമ്മയെ പ്രതി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ മഹേഷിനെ കൊട്ടിയം സി.െഎ അജയ്നാഥി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.