ഡിമോസ് ഫര്‍ണിചര്‍ ഇനി കൊട്ടാരക്കരയിലും

കൊല്ലം: കേരളത്തിലെ പ്രമുഖ ഫര്‍ണിചര്‍ ആൻഡ് ഹോം സ​െൻററായ ഡിമോസ് ഫര്‍ണിചറി​െൻറ കൊട്ടാരക്കരയിലെ പുതിയ ഷോറൂമി​െൻറ ഉദ്ഘാടനം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ വിശിഷ്ട വ്യക്തികളുടെയും ചലച്ചിത്രതാരം ഷംനാ കാസിമി​െൻറയും സാന്നിധ്യത്തില്‍ വ്യാഴാഴ്ച രാവിലെ 10 ന് നടക്കും. വൈകീട്ട് ആറുമുതല്‍ മ്യൂസിക്കല്‍ ഇവൻറ്സ് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളും ഓരോ മണിക്കൂര്‍ ഇടവിട്ട് നറുക്കെടുപ്പിലൂടെ അത്യാകര്‍ഷകമായ സമ്മാനങ്ങളും നൽകും. നറുക്കെടുപ്പിലൂടെ െതരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾക്ക് ബമ്പര്‍സമ്മാനമായി മഹീന്ദ്ര കെയുവി 100 (ഒരാള്‍ക്ക്) നല്‍കും. ഉദ്ഘാടന ഓഫറായി ഡൈനിങ് സെറ്റുകള്‍ 22,500 രൂപ മുതല്‍, ഹോം സെറ്റുകള്‍ 65,000 രൂപ മുതല്‍, ഹോം സെറ്റ് സ്‌പെഷല്‍ പാക്കേജ് 76,000 രൂപ മുതലും ബെഡ്‌റൂം സെറ്റുകള്‍ സ്‌പെഷല്‍ പാക്കേജ് 33,000 രൂപമുതലും ലഭ്യമാണ്. ലോണ്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഫോൺ: 7025966661.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.