ചെന്നിത്തല നടന്നെത്തി, ആൻറണി ബുള്ളറ്റിലും

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ കെ.പി.സി.സിയിൽ നടന്ന ദലിത് െഎക്യദാർഢ്യ കൂട്ടായ്മയിൽ പെങ്കടുക്കാൻ നേതാക്കളെത്തിയത് നടന്നും ഇരുചക്രവാഹനങ്ങളിലും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേൻറാൺമ​െൻറ് ഹൗസിൽനിന്ന് നടന്നാണ് കെ.പി.സി.സി ആസ്ഥാനത്തെത്തിയത്. മുൻമുഖ്യമന്ത്രി എ.കെ. ആൻറണിയുടെ യാത്ര ബുള്ളറ്റി​െൻറ പിറകിലിരുന്നും. ഹർത്താലിന് യൂത്ത് കോൺഗ്രസ് അടക്കം പിന്തുണ നൽകിയ സാഹചര്യത്തിലായിരുന്നു നേതാക്കളുടെ വേറിട്ട െഎക്യദാർഢ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.