തേങ്ങ ​േമാഷണം ചോദ്യം ചെയ്​തതിന്​ ആക്രമണം: പ്രതി പിടിയിൽ

കഴക്കൂട്ടം: തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേൽപിച്ചയാൾ കഴക്കൂട്ടം പൊലീസ് പിടിയിൽ. ആനന്ദേശ്വരം ചെറുവട്ടികോണത്ത് പ്രമലതൻ ആണ് പിടിയിൽ. ചേേങ്കാട്ടുകോണം പൗർണമി ഗാർഡൻസിൽനിന്ന് തേങ്ങ മോഷണം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചോദ്യം ചെയ്ത ജയൻ എന്നയാളെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. കഴക്കൂട്ടം സി.െഎ അജയ്കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.