കോൺസയൻഷ്യ 2018 ശ്രദ്ധേയമായി

െവഞ്ഞാറമൂട്: മുസ്ലിം അസോ. കോളജി​െൻറ ദേശീയ ടെക്നിക്കൽ ഫെസ്റ്റായ 'ഇംപൾസ് ഇൻ' ഭാഗമായി നന്ന കോൺസയൻഷ്യ 2018 വിദ്യാർഥി പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. റിലയൻസ് ബിഗ് സിനർജി മീഡിയയിലെ ഉദ്യോഗസ്ഥനായ അർജുൻ നയിച്ച ക്വിസിൽ 60 ഒാളം വിദ്യാർഥികൾ പെങ്കടുത്തു. െഎ.െഎ.എം ഇൻഡോർ, നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി, കേരള യൂനിവേഴ്സിറ്റി കോളജുകളിലെ വിദ്യാർഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 'ഇംപൾസ് ഇൻ' മുഖ്യ പ്രയോജകരിൽ ഒരാളായ എ.ജെ ഹോസ്പിറ്റൽ ഡയറക്ടർ ഉസ്മാൻ കോയ മികവ് തെളിയിച്ച മുസ്ലിം അസോ. കോളജിലെ രണ്ട് വിദ്യാർഥികൾക്ക് ത​െൻറ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.