​േലാകാരോഗ്യ ദിനാചരണം നടത്തി

വെള്ളറട: രുഗ്മിണി കോളജ് ഓഫ് നഴ്‌സിങ്ങും താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പാറശ്ശാല ആശുപത്രിയും സംയുക്തമായി േലാക ആരോഗ്യ ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മഞ്ചു സ്മിത ഉദ്ഘാടനം ചെയ്തു. ജില്ല സബ്ജഡ്ജ് സിജുഷേക്ക്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണന്‍, പ്രഭ ഹെബ്‌സീബ ജോണ്‍, ഷൈജുബാല്‍, ഷിജു, ശശി, ഷിബി, എമില്‍ഡാ ജഗിന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികള്‍ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.