പ്രിയദർശിനി ജനക്ഷേമസമിതി

കിളിമാനൂർ: കുടുംബകൂട്ടായ്മയും പരസ്പര സഹകരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നഗരൂർ പ്രിയദർശിനി ജനക്ഷേമസമിതിയുടെ രണ്ടാമത് വാർഷികവും പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും എട്ടിന് ഉച്ചക്ക് മൂന്നിന് കല്ലിംഗൽ ജങ്ഷനിൽ നടക്കും. സിനിമാ- സീരിയൽ താരം സാജു ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എം.എസ്. ജുനൈദ് അധ്യക്ഷത വഹിക്കും. ചികിത്സ ധനസഹായം, മുതിർന്ന പൗരന്മാരെ ആദരിക്കൽ, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.