മെഡിക്കൽ പി.ജി, ഡി​േപ്ലാമ പ്രവേശനം; പുതുക്കിയ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മെഡിക്കൽ പി.ജി, ഡിേപ്ലാമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ജനറൽ, സർവിസ് േക്വാട്ടയിൽ ഉൾപ്പെട്ടവരുടെ പുതുക്കിയ സംസ്ഥാന റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമീഷണറുടെ www.cee-kerala.org, www.cee.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച പട്ടികയിൽനിന്ന് അയോഗ്യരായവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.