സെമസ്​റ്റർ ബി.ടെക് പിഴയോടെ ഈ മാസം

ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്കീം -റെഗുലർ -2014 അഡ്മിഷൻ) പരീക്ഷക്ക് ഓൺലൈനായി പിഴകൂടാതെ ഈ മാസം 25 വരെയും 50 രൂപ പിഴയോടെ ഈ മാസം 27 വരെയും 125 രൂപ പിഴയോടെ ഈ മാസം 30 വരെയും അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.