അജ്ഞാത മൃതദേഹം കണ്ടെത്തി

നീണ്ടകര: അഴിക്ക് തെക്കവശത്ത് അറുപത് വയസ്സ് തോന്നിക്കുന്ന പുരുഷ​െൻറ മൃതദേഹം കണ്ടെത്തി. തിങ്കഴാഴ്ച നാലോടെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നീണ്ടകര തീരദേശ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 155 സ​െൻറീമീറ്റർ ഉയരവും ചുവപ്പ് നിറമുള്ള ഫുൾകൈ ഷർട്ടും കൈയിൽ സ്ലീം സ്റ്റോൺ എന്ന കമ്പനിയുടെ സ്റ്റീൽ ചെയിൻ വാച്ചും ധരിച്ചിട്ടുണ്ട്. kol53 athul muraleedaran പുത്തൂർ പാങ്ങോട് ജങ്ഷന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ച അതുൽ മുരളീധരൻ (24)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.