കോഴി വിതരണം

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടപ്പാക്കിയ കോഴിവിതരണ പദ്ധതി ബുധനാഴ്ച പഞ്ചായത്ത് പ്രസിഡൻറ് ശോഭകുമാരി ഉദ്ഘാടനം ചെയ്തു. ഒരാൾക്ക് 10 കോഴിക്കുഞ്ഞുങ്ങൾ വീതമാണ് വിതരണം ചെയ്തത്. പഞ്ചായത്ത് അംഗം ശശിധരൻ, മൃഗഡോക്ടർ സീമി എസ്. ആൻസലാം, ജീവനക്കാരായ പ്രീത, മോഹൻദാസ്, ക്രിസ്തുദാസ് എന്നിവർ പെങ്കടുത്തു. caption വെള്ളറട പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടപ്പാക്കിയ കോഴിവിതരണം പ്രസിഡൻറ് ശോഭകുമാരി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.